Skip to main content

വൈദ്യുതി മുടങ്ങും

ചെമ്പേരി സെക്ഷന് കീഴിൽ കമ്പളാരി, കോടിക്കണ്ടി, കണ്ണൂർ ക്രഷർ, വടക്കെമൂല, ഓടയമ്പ്‌ലാവ്, വളയംകുണ്ട്, ചേറ്റടി, കനകക്കുന്ന്, കുടിയാന്മല, പൊട്ടൻപ്ലാവ്, തുരുമ്പി ഭാഗം എന്നിവിടങ്ങളിൽ  ആഗസ്റ്റ് ഒന്ന് തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കണ്ണംകൈ കോളനി, കാടാംകുന്ന്-ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ആഗസ്റ്റ് ഒന്ന് തിങ്കൾ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണം തടസപ്പെ

date