Skip to main content

'എം വി ദർശക്' സർവ്വേ ലോഞ്ച് ഉദ്ഘാടനം ഒന്നിന്

 

 

കേരള ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിന് കണ്ണൂർ, കാസർകോട് ജില്ലകളുടെ കടൽ സർവ്വേ നടത്തുന്നതിന് 1.20 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച 'എം വി ദർശക്' സർവ്വേ ലോഞ്ച് ആഗസ്റ്റ് ഒന്നിന് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് അഴീക്കൽ തുറമുഖത്ത് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിക്കും. കെ സുധാകരൻ എം പി മുഖ്യാതിഥിയാകും. അഴീക്കൽ അസിസ്റ്റന്റ് മറൈൻ സർവേയർ ഓഫീസിന് വേണ്ടിയാണ് സർവേ ലോഞ്ച് നിർമിച്ചത്

date