Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം

ആഗസ്റ്റ് മാസത്തെ കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ആഗസ്റ്റ് ആറിന് 11ന് തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ നിയമസഭാ പ്രാതിനിധ്യം ഉള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും താലൂക്ക് തല ഉദ്യോഗസ്ഥരും ഹാജരാകേണ്ടതാണെന്ന് താലൂക്ക് വികസന സമിതി കണ്‍വീനര്‍ അറിയിച്ചു

date