Post Category
അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രിക്കല്‍ വയറിംഗ് (10 മാസം),ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (6 മാസം), മൊബൈല്‍ ഫോണ്‍ ടെക്നോളജി (4 മാസം), അലുമിനിയം ഫാബ്രിക്കേഷന്‍ (3 മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, നെറ്റ് വര്‍ക്കിംഗ് ആന്‍ഡ് ലാപ്ടോപ്പ് സര്‍വീസിംഗ് ( 6 മാസം),എം എസ് ഓഫീസ്, ഡിറ്റിപി ആന്‍ഡ് ടാലി (3 മാസം) തുടങ്ങിയ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍:7025403130
date
- Log in to post comments