Skip to main content

പ്ലാസ്റ്റിക് റീസൈക്ലിങ് ആന്റ് റീപ്രൊസസിങ് പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ  കീഴിലുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, ചങ്ങനാശ്ശേരിയില്‍ ആഗസ്റ്റ് 11 ന്   'പ്ലാസ്റ്റിക് റീസൈക്ലിങ്  ആന്റ് റീപ്രൊസസിങ്' സംബന്ധിച്ച് ഏകദിനപരിശീലന പരിപാടി  സംഘടിപ്പിക്കുന്നു.

 

ട്രെയിനിങ് ഫീസ് ഇനമായി 200 രൂപ ഇ-ട്രഷറി വഴി അടച്ച് ചെല്ലാന്‍ രസീത് cfscchry@gmail.com  എന്ന ഇ-മെയില്‍  ഐഡിയില്‍ നല്‍കണം. ഫോണ്‍ :  0481-2720311 / 9846797000 

date