Skip to main content

ഗതാഗത നിരോധനം

ഇരട്ടക്കുളം - വാണിയംപാറ റോഡില്‍ തെന്നാലിപുഴക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ നിര്‍മ്മാണ സ്ഥലത്തും പഴയ പാലത്തിലും  വെള്ളംകയറി സര്‍വീസ് റോഡിനുള്‍പ്പെടെ  ബലക്ഷയം സംഭവിച്ചതിനാല്‍ പുളിങ്കൂട്ടം മുതല്‍ ഇരട്ടക്കുളം വരെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date