Post Category
അവധി പ്രഖ്യാപിച്ചു
കാലവര്ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഓഗസ്റ്റ് ആറിന് (6822) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര് അവധി പ്രഖ്യാപിച്ചു.
date
- Log in to post comments