Post Category
കെല്ട്രോണ് അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്ട്രോണ് നോളജ് സെന്ററില് പി എസ് സി നിയമന അംഗീകാരമുളള ഡിസിഎ, പിജിഡിസിഎ, ഡേറ്റാ എന്ട്രി, ടാലി ആന്റ് എം.എസ് ഓഫീസ് എന്നീ കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ് : 0469 2 785 525, 8078 140 525, ഇ-മെയില് : kacmlply@gmail.com.
date
- Log in to post comments