Post Category
പത്തനംതിട്ട ജില്ലയില്‍ ക്യാമ്പുകളില്‍ കഴിയുന്നത് 2530 പേര്‍
പത്തനംതിട്ട ജില്ലയിലെ 59 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2530 പേര്‍. ഇതില്‍ 767 കുടുംബങ്ങളിലെ 1032 പുരുഷന്മാരും 1113 സ്ത്രീകളും 386 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 47 ക്യാമ്പുകളിലായി 2158 പേര്‍ കഴിയുന്നു.
താലൂക്ക്, ക്യാമ്പുകള്‍, കുടുംബങ്ങള്‍, ആകെ എന്ന ക്രമത്തില്‍:
കോഴഞ്ചേരി- 7, 97, 324.
റാന്നി- 3,11, 39.
കോന്നി- 1, 1, 3.
അടൂര്‍-1, 3, 6.
മല്ലപ്പള്ളിയില്‍ ക്യാമ്പുകളില്ല.
date
- Log in to post comments