Skip to main content

പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത 966: വിചാരണ 10 ന്

 

പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത 966 സംബന്ധിച്ച് പയ്യനെടം വില്ലേജിലെ ഭൂവുടമകളില്‍ നിന്നും ലഭ്യമായിട്ടുള്ള അപേക്ഷകൡന്മല്‍ ഓഗസ്റ്റ് ഒമ്പതിന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്താനിരുന്ന വിചാരണ അന്നേദിവസം മുഹറം പൊതു അവധി ആയതിനാല്‍ ഓഗസ്റ്റ് 10 ലേക്ക് മാറ്റിവെച്ചതായി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505388

date