Post Category
ഐ.ടി.ഐ പ്രവേശനം: ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
റാന്നി ഗവ. ഐടിഐയില് 2022 ലെ ഓണ്ലൈന് ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള് സമര്പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10 വരെ. https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന് പോര്ട്ടല് വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ്സൈറ്റില് ഉളള ലിങ്ക് മുഖേനയും അപേക്ഷിക്കാം. അപേക്ഷ ഫീസായ 100 രൂപ ഓണ്ലൈനായി നല്കണം. എന്.സി.വിറ്റി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക് (രണ്ട് വര്ഷം), ഡ്രാഫ്റ്റ്സ്മാന് സിവില് (രണ്ട് വര്ഷം) എന്നിവയിലേക്കാണ് പ്രവേശനം. ഫോണ്: 0473 5 296 090 ,9496 515 015
date
- Log in to post comments