Post Category
ക്വട്ടേഷന് ക്ഷണിച്ചു
റാന്നി ട്രൈബല് ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില് ചിറ്റാര്, കടുമീന്ചിറ എന്നിവിടങ്ങളില് പ്രവര്ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്ക്ക് ആവശ്യമുളള കാരംസ് ബോര്ഡ്, ചെസ് ബോര്ഡ്, സ്നേക്ക് ആന്റ് ലാഡര് തുടങ്ങിയ 12 കളി സാമഗ്രികള് വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്/ സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. ക്വട്ടേഷന് സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 23 ന് വൈകുന്നേരം നാലു വരെ. ഫോണ് : 04735 227703.
date
- Log in to post comments