Post Category
കോഴികുഞ്ഞ് വിതരണം
പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ആഗസ്റ്റ് 19 ന് രാവിലെ ഒന്പതിന് 45 ദിവസം പ്രായമുളള മുന്തിയ ഇനം കോഴികുഞ്ഞുങ്ങളെ 120 രൂപ നിരക്കില് വിതരണം ചെയ്യുന്നു. ആവശ്യമുളള കര്ഷകര് നേരിട്ട് എത്തി വാങ്ങണമെന്ന് പത്തനംതിട്ട ജില്ലാ വെറ്ററിനറി ഓഫീസര് അറിയിച്ചു.
date
- Log in to post comments