Skip to main content

ഗതാഗത നിയന്ത്രണം

കടമ്പനാട് - ഏനാത്ത് റോഡിലെ ആലുംമുക്ക് ജംഗ്ഷനില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് 16 മുതല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിയന്ത്രിക്കും. ഇതിലേയുള്ള ഗതാഗതം നിലയ്ക്കമുകള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മാഞ്ഞാലി - നിലമേല്‍ വഴി തിരിച്ചു വിടുമെന്നും പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. ബിനു അറിയിച്ചു.

date