Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പില് ആക്സിലറി നഴ്സ് കം മിഡ് വൈഫ് (കാറ്റഗറി നമ്പര് -09/2018) തസ്തികയുടെ 01.08.2019 തീയതിയില് നിലവില് വന്ന 419/2019/ഡിഒഎച്ച് നമ്പര് റാങ്ക് പട്ടിക 01.08.2022 തീയതി അര്ദ്ധരാത്രി മൂന്ന് വര്ഷ കാലാവധി പൂര്ത്തിയായതിനാല് 02.08.2022 പൂര്വാഹ്നം മുതല് റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര് അറിയിച്ചു.
date
- Log in to post comments