Post Category
അഭിമുഖം 26ന്
പത്തനംതിട്ട ജില്ലയില് എന്.സി.സി/ സൈനികക്ഷേമ വകുപ്പില് ലാസ്റ്റ് ഗ്രേഡ് സര്വെന്റ്സ് (സ്പെഷ്യല് റിക്രൂട്ട്മെന്റ് - വിമുക്തഭടന്മാരായ പട്ടിക വര്ഗ വിഭാഗത്തില് നിന്നു മാത്രം) തസ്തികയ്ക്കായി (കാറ്റഗറി നം.570/2021) അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്ഥികള്ക്കായി ഈ മാസം 26ന് കേരള പബ്ലിക് സര്വിസ് കമ്മീഷന്റെ ആസ്ഥാന ഓഫീസില് അഭിമുഖം നടത്തുമെന്ന് ജില്ല ഓഫീസര് അറിയിച്ചു. ഫോണ് : 0468 2 222 665.
date
- Log in to post comments