Skip to main content

ടെന്‍ഡര്‍

 

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് 2022-23 വര്‍ഷത്തില്‍ 2022 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2023 ആഗസ്റ്റ് 31 വരെ ഒരു വര്‍ഷ കാലയളവിലേക്ക് കാര്‍/ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31ന് 12 മണിവരെ. ഫോണ്‍ :0473 4 256 765.

date