Post Category
വ്യക്തിഗത ആനുകൂല്യങ്ങള്ക്ക് അപേക്ഷിക്കാം
ചെന്നീര്ക്കര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്ഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങള്ക്കുളള ഫോറങ്ങള് ഗ്രാമപഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങള് വഴിയും വിതരണം ചെയ്യും. അപേക്ഷകള് ഈ മാസം 31ന് മുന്പ് ഗ്രാമപഞ്ചായത്ത് ഓഫീസില് നല്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments