Post Category
വെബിനാര്
കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രണര്ഷിപ്പ് ഡെവലപ്മെന്റ് (കീഡ്), വ്യവസായ വാണിജ്യ വകുപ്പ്, കേരള സര്ക്കാര് സംരംഭകര്ക്ക് ഇ-കോമേഴ്സിന്റെ അവസരങ്ങളെകുറിച്ച് വെബിനാര് ഈ മാസം 31ന് രാവിലെ 11 മുതല് 12.30 വരെ ഓണ്ലൈനായി സംഘടിപ്പിക്കും. താത്പര്യമുള്ളവര് www.kied.info വെബ്സൈറ്റ് സന്ദര്ശിച്ച് ഈ മാസം 29ന് മുന്പ് അപേക്ഷ സമര്പ്പിക്കണം. ഫോണ്: 0484 2 532 890, 2 550 322.
date
- Log in to post comments