Skip to main content

സ്‌ക്രീനിങ് ടെസ്റ്റ്

ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേന ഇമിഗ്രേഷൻ സപ്പോർട്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷകരായ വിമുക്തഭടൻമാരുടെ സ്‌ക്രീനിങ് ടെസ്റ്റ് ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 16 വരെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ ഒന്നാം ടെർമിനലിലെ  ഓൾഡ് വ്യൂവേഴ്‌സ് ഗാലറിയിൽ  നടക്കും. ഫോൺ : 0497  2700069  ഇമെയിൽ : zswokannur@gmail.com

date