Post Category
ക്യാഷ് അവാര്ഡിന് അപേക്ഷിക്കാം
2022 വര്ഷത്തെ സ്റ്റേറ്റ്/സി.ബി.എസ്.സി/ഐ.സി.എസ്.സി പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്ക്കും എ പ്ലസ്/ എ വണ് കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ (ആര്മി, നേവി, എയര്ഫോഴ്സ്) മക്കള്ക്കുള്ള ഒറ്റ തവണ ക്യാഷ് അവാര്ഡിനായുള്ള അപേക്ഷകള് സെപ്റ്റംബര് 24 നു മുന്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില് സമര്പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര് അറിയിച്ചു. ഫോണ്: 0468 2 961 104.
date
- Log in to post comments