Post Category
അപേക്ഷാ ഫോറങ്ങള് ലഭിക്കും
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്ഷിക പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ ഫോറങ്ങള് പഞ്ചായത്ത് ഓഫീസ്, വളളിക്കോട് കൃഷി ഭവന്, അംഗന്വാടികള് എന്നിവിടങ്ങളില് നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങള് ഈ മാസം 31 നുളളില് ഫോറങ്ങള് വാങ്ങുന്ന സ്ഥലങ്ങളില് തിരികെ നല്കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ് : 0468 2 350 229.
date
- Log in to post comments