Skip to main content

ഉരുൾപൊട്ടൽ: വയനാട്ടിലേക്കുള്ള വാഹന ഗതാഗതം   തിരിച്ചുവിട്ടു

കണിച്ചാർ എലപ്പീടികക്കു സമീപം ഉരുൾപൊട്ടിയതിനാൽ തലശ്ശേരി-മാനന്തവാടി റോഡ് വഴിയുള്ള ഗതാഗതം നെടുമ്പൊയിൽ ടൗണിൽ വെച്ച്  തടഞ്ഞു. വയനാട്ടിലേക്കുള്ള വാഹനങ്ങൾ  പേരാവൂർ കൊട്ടിയൂർ വഴി   തിരിച്ചുവിട്ടു.

date