Skip to main content

അംഗത്വം പു:നസ്ഥാപിക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ളതും 2019 മാര്‍ച്ച് മുതല്‍ അംശാദായം ഒടുക്കുന്നതില്‍ വീഴ്ച വരുത്തി അംഗത്വം റദായവര്‍ക്ക് അംഗത്വം പിഴ സഹിതം പു: നസ്ഥാപിക്കാന്‍ ഇന്ന് മുതല്‍ (ആഗസ്റ്റ് 30) സെപ്റ്റംബര്‍ 30വരെ ജില്ലാ ക്ഷേമനിധി ഓഫീസുകളില്‍ അവസരമുണ്ടെന്ന് സംസ്ഥാന ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ ഹാജരാക്കണമെന്ന് ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു.

date