Skip to main content

കരാര്‍ നിയമനം ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ റീജ്യണല്‍ ഓഫീസിലേക്ക് പ്രോജക്ട് സയന്റിസ്റ്റ്, ഡ്രാഫ്ട്‌സമാന്‍, ജി ഐ എസ് ടെക്‌നീഷ്യന്‍ എിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുു. എന്‍വിയോമെന്റല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദമാണ് പ്രോജക്ട് സയന്റിസ്റ്റിന്റെ യോഗ്യത. സിവില്

കരാര്‍ നിയമനം
    ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ റീജ്യണല്‍ ഓഫീസിലേക്ക് പ്രോജക്ട് സയന്റിസ്റ്റ്, ഡ്രാഫ്ട്‌സമാന്‍, ജി ഐ എസ് ടെക്‌നീഷ്യന്‍ എിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുു. എന്‍വിയോമെന്റല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദമാണ് പ്രോജക്ട് സയന്റിസ്റ്റിന്റെ യോഗ്യത. സിവില്‍് / ആര്‍ക്കിടെക്ചറല്‍  എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഐ ടി ഐ യാണ് ഡ്രാഫ്ട്‌സമാന്റെ യോഗ്യത. ജി ഐ എസ് സര്‍'ിഫിക്കറ്റ് / ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് / ഗ്രാഫിക് ഡിസൈനിംഗ് / ഡിപ്ലോമ ഇന്‍ കമ്പ്യൂ'ര്‍ ആപ്ലിക്കേഷനാണ് ജി ഐ എസ് ടെക്‌നീഷ്യന്റെ യോഗ്യത. പ്രവര്‍ത്തിപരിചയം ഉളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കു സര്‍'ിഫിക്കറ്റും സഹിതം ജൂലൈ 27 രാവിലെ 10 ന് പാ'ുരായ്ക്കല്‍ ലാന്‍ഡ് യൂസ് ബോര്‍ഡില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2321868.

date