Skip to main content

തീയതി നീട്ടി

 

ആറന്മുള സഹകരണ പരിശീലന കോളജിലെ എച്ച്ഡിസി ആന്റ് ബിഎം കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി സെപ്റ്റംബര്‍ അഞ്ചു വരെ നീട്ടി. ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് www.scu.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0468 2 278 140.

date