Post Category
വിദ്യാഭ്യാസ അവാര്ഡ് തീയതി നീട്ടി
കേരള കര്ഷകതൊഴിലാളി ക്ഷേമനിധി ബോര്ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില് അംഗങ്ങളായ കര്ഷകതൊഴിലാളികളുടെ മക്കള്ക്ക് 2021-2022 അധ്യായന വര്ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ സമര്പ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര് 20 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. ഫോണ് : 0468 2 327 415.
date
- Log in to post comments