Post Category
ജില്ലാതല സെമിനാര്‍
പോഷണ്‍ അഭിയാന് (പോഷണ്‍ മാ) പദ്ധതിയുടെ ഭാഗമായുളള ജില്ലാതല സെമിനാര്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട ഡോക്ടേഴ്സ് ലെയിനില്‍ സ്ഥിതി ചെയ്യുന്ന കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.രാജ്യത്തെ ആറ് വയസ് വരെയുളള കുട്ടികള്‍, ഗര്‍ഭിണികള്‍,കൗമാരക്കാരായ പെണ്‍കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പോഷണ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെയാണ് പോഷണ്‍ മാസാചരണം നടത്തുന്നത്.
date
- Log in to post comments