Skip to main content

പന്ന്യന്നൂര്‍ ഐ ടി ഐ യില്‍ കൗണ്‍സലിംഗ് 23 ന്

പന്ന്യന്നൂര്‍ ഗവ. ഐ ടി ഐയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൗണ്‍സലിംഗ് ജൂലൈ 23 ന് രാവിലെ 9 മണിക്ക് ഐ ടി ഐ യില്‍ നടക്കും.  ഇന്‍ഡക്‌സ് മാര്‍ക്ക് - ഈഴവ 220, ഈഴവ വനിത 170, മുസ്ലീം 180, ഒ ബി എച്ച്  220, ഓപ്പണ്‍ കാറ്റഗറി 220, ഓപ്പണ്‍ കാറ്റഗറി വനിത 170, വനിത ഒ ബി എച്ച് 170 വരെയുള്ളവരും മുസ്ലീം വനിത, ലാറ്റിന്‍ കത്തോലിക്, ഒ ബി എക്‌സ്, വികലാംഗര്‍, എസ് സി, എസ് ടി, ടി എച്ച് എസ് വിഭാഗത്തില്‍പെട്ട മുഴുവന്‍ അപേക്ഷകരുമാണ് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകേണ്ടത്.  

date