Skip to main content

മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി; ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

സംസ്ഥാന സര്‍ക്കാരും  ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി  സര്‍ക്കാര്‍ നടപ്പാക്കിയ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. എഫ്.എച്ച്.പി.എല്‍ സംസ്ഥാന മേധാവി സുവൈദ് യഹിയ, ഡോ.തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മെഡിസിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആശുപത്രി ജീവനക്കാര്‍ക്കുള്ള സംശയ നിവാരണവും നടത്തി.  

date