Skip to main content

പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായി

 

പാലക്കാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍:501/2017) തസ്തികക്കായി 176/2021/ഡി.ഒ.പി. നമ്പറായി 2021 ഏപ്രില്‍ 30 ന് വന്ന റാങ്ക് പട്ടികയുടെ കാലാവധി 2022 ഏപ്രില്‍ 29 ന് പുര്‍ത്തിയായതിനാല്‍ ഏപ്രില്‍ 30 മുതല്‍ റാങ്ക് പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.

date