Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ചിറ്റൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ് ഉപയോഗത്തിന് വാഹനം വാടകക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. വാഹനം ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഇല്ലാത്തതായിരിക്കണം. ഇന്ധനചെലവ്, വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഡ്രൈവറുടെ ശമ്പളം, നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ ചെലവുകളും കരാറുകാരന്‍ വഹിക്കണം. ദര്‍ഘാസ് ഫോം വില്‍പന സെപ്റ്റംബര്‍ 15 ന് ഉച്ചക്ക് 1.30 ന് അവസാനിക്കും. ടെണ്ടറുകള്‍ 15 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് തുറക്കും.

date