Skip to main content

കോഴികുഞ്ഞുങ്ങള്‍ വില്‍പനക്ക്

 

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖല കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു മാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍ പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും എ.ടി.എം. കാര്‍ഡ്, ഗൂഗിള്‍ പേ, യു.പി.ഐ. പേയ്മന്റ് സഹിതം പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ട് എത്തി വാങ്ങാമെന്ന് മലമ്പുഴ റീജണല്‍ പൗള്‍ട്രി ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9526126636, 8590663540.

date