Skip to main content

അഭിമുഖം 16 ന്

തമിഴ്‌നാട് ഹൊസൂരിലെ ടാറ്റാ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലേക്ക് 15000 രൂപ  ശമ്പളത്തില്‍  പ്ലസ് ടു യോഗ്യതയുള്ള  വനിത ഉദ്യോഗാര്‍ഥികളുടെ ഒഴിവിലേക്ക്   സെപ്റ്റംബര്‍ 16 ന് പത്തനംതിട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  രാവിലെ 10  മുതല്‍ ഇന്റര്‍വ്യു നടത്തും.
യോഗ്യത: 2021-22 വര്‍ഷത്തില്‍  പ്ലസ് ടു പാസായവര്‍ ആയിരിക്കണം. പ്രായം-30/9/2022ല്‍ 18-20, ഭാരം: 43 കി.ഗ്രാം -65 കി.ഗ്രാം, ഉയരം: 150 സെ.മി (മിനിമം) ഉണ്ടായിരിക്കണം. ഭക്ഷണം, താമസം, യാത്രാ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍: 04682222745.

date