Skip to main content

ലേലം 15 ന്

അടൂര്‍ താലൂക്കില്‍ അടൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്‍പതില്‍  റീസര്‍വെ നമ്പര്‍ 307 ല്‍പെട്ട അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന പുളിവാക മരത്തിന്റെ ചില്ലകള്‍ മുറിച്ചു മാറ്റി വിറക് സെപ്റ്റംബര്‍ 15 ന്  രാവിലെ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ അടൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. താത്പര്യമുളളവര്‍  നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734 224826.

date