Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ 51 പേര്‍

ജില്ലയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 13 കുടുംബങ്ങളിലെ 51 പേര്‍. കോഴഞ്ചേരി താലൂക്കിലെ ഒരു ദുരിതാശ്വാസ ക്യമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും തിരുവല്ല താലൂക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 17 പേരുമാണ് കഴിയുന്നത്.

date