Skip to main content

ചുരുക്കപ്പട്ടിക   പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്-മലയാളം മീഡിയം) എന്‍.സി.എ-ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍ 448/2019 ) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
 

date