Skip to main content

ഐ.ടി.ഐ പ്രവേശനം

മടിക്കൈ ഗവ.ഐ.ടി.ഐയില്‍ വെല്‍ഡര്‍ (1 വര്‍ഷം), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (2 വര്‍ഷം) എന്നീ എന്‍.സി.വി.ടി ട്രേഡുകളില്‍ ടി.എച്ച്.എസ്/പി.എച്ച്/സ്പോര്‍ട്സ്/ഇ.ഡബ്ല്യു.എസ്/എസ്.സി എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐയില്‍ നേരിട്ട് അപേക്ഷ നല്‍കണം. അവസാന തീയ്യതി സെപ്റ്റംബര്‍ 12. ഫോണ്‍ 0467 2240282, 9446270090.

പട്ടികജാതി  വികസന വകുപ്പിനു കീഴില്‍ നീലേശ്വരം ഗവ.ഐ.ടി.ഐ യില്‍ രണ്ടുവര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം രക്ഷിതാവിനൊപ്പം പ്രവൃത്തി ദിവസങ്ങളില്‍ ഐ.ടി.ഐ യില്‍ എത്തണം. ഫോണ്‍ 9847089552, 9400452086.

date