Post Category
യോഗം
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ബാലചിത്രരചന മത്സരം സംഘടിപ്പിക്കുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്ന്(സെപ്റ്റംബര്‍ 6) രാവിലെ 11ന് കളക്ടറേറ്റില്‍ യോഗം ചേരും.
date
- Log in to post comments