Skip to main content

ജലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരം

ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളെ പ്രതിനിധീകരിച്ച് 25 വയസില്‍ താഴെ പ്രായമുള്ള ഒന്‍പതു പേര്‍ ഉള്‍പ്പെട്ട ടീമുകളെ പങ്കെടുപ്പിച്ച് വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കും. രാവിലെ 10 ന് പുതുക്കുളങ്ങര ദേവിക്ഷേത്രം ഓഡിറ്റോറിയത്തിലാണ് വഞ്ചിപ്പാട്ട് മത്സരം. എംഎന്‍എം ശര്‍മ കണ്‍വീനറായ ഉപ സമിതിയുടെ നേതൃത്വത്തിലാണ് വഞ്ചിപ്പാട്ട് മത്സരം നടത്തുന്നത്

date