Post Category
എട്ട് പള്ളിയോടങ്ങള്‍
ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തില്‍ ഓതറ, കിഴക്കനോതറ കുന്നേകാട്, ഇടനാട്, കീഴ്വന്മഴി എന്നീ എ ബാച്ചില്‍പ്പെട്ട നാല് പള്ളിയോടങ്ങളും, പുതുക്കുളങ്ങര, മേപ്രം -തൈമറവുംകര, കോടിയാട്ടുകര, മംഗലം എന്നീ ബി ബാച്ചില്‍പെട്ട പള്ളിയോടങ്ങളും പങ്കെടുക്കും.
date
- Log in to post comments