Skip to main content

എൻജിനിയറിങ് റാങ്ക് ലിസ്റ്റ് മന്ത്രി ആർ.ബിന്ദു പ്രഖ്യാപിക്കും

സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് ഇന്ന് (സെപ്റ്റംബർ 6) ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിക്കും. ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിർണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ  സ്‌കോർ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി ചേർത്തുള്ള റാങ്ക് പട്ടികയാണ് ഉച്ചക്ക് 12.30ന് തൃശ്ശൂർ പ്രസ് ക്ലബ്ബിൽ പ്രഖ്യാപിക്കുക.

പി.എന്‍.എക്സ്. 4146/2022

date