Post Category
എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447013046 , 0471-2329539, 2327707.
പി.എന്‍.എക്സ്. 4151/2022
date
- Log in to post comments