Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഐ. സി. ഡി. എസ്. നെടുങ്കണ്ടം അഡീഷണല്‍ പ്രോജക്റ്റ് ഓഫീസ് ആവശ്യത്തിനായി 2022-23 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള പാസഞ്ചര്‍ വാഹനം നല്‍കുന്നതിന് താല്പ്പര്യമുള്ളവരില് നിന്നും ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 20 വരെ രാജകുമാരിയില്‍
പ്രവര്‍ത്തിക്കുന്ന പ്രോജക്ട് ഓഫീസില്‍ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 04869 2221868, 9446249761, 9188959717.
date
- Log in to post comments