Post Category
ലേലം ചെയ്യുന്നു
തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് സമീപം മുറിച്ച് മാറ്റിയ
മഴമരത്തിന്റെ കൊമ്പുകളും ഇലക്ട്രോണിക്‌സ് കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന പ്ലാവ് മരവും ലേലം വിളിച്ച് വില്‍ക്കുന്നു. ലേലം നടത്തുന്ന തീയതി സെപ്റ്റംബര്‍ 14 രാവിലെ 11 മണി. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി പ്രവര്‍ത്തി സമയങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 0487-2334144
date
- Log in to post comments