Skip to main content

ലേലം ചെയ്യുന്നു 

 

തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിലെ സി1, സി8 എന്നീ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപം വീണ മാവുമരം മുറിച്ച് മാറ്റി ലേലം ചെയ്ത് വില്‍ക്കുന്നു. ലേലം നടത്തുന്ന തീയതി സെപ്റ്റംബര്‍ 20 രാവിലെ 11 മണി. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി പ്രവര്‍ത്തി സമയങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 0487-2334144

date