Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പില്‍ ജില്ലയിലെ പഴയന്നൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഉപയോഗത്തിന് വാഹനം കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുക: 2,40,000 രൂപ. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 19 ഉച്ചയ്ക്ക് 2 മണി വരെ. ഫോണ്‍: 04884-250527

date