Post Category
ദുരിതാശ്വാസ ക്യാമ്പുകളില്‍ 37 പേര്
ജില്ലയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 12 കുടുംബങ്ങളിലെ 37 പേര്. കോഴഞ്ചേരി താലൂക്കിലും തിരുവല്ല താലൂക്കിലും ഓരോ ക്യാമ്പുകളാണ് ഉള്ളത്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും തിരുവല്ല താലൂക്കിലെ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ മൂന്നു പേരുമാണ് കഴിയുന്നത്. ജില്ലയില്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ആറുവരെയുള്ള കാലയളവില്‍ ഒരു വീട് പൂര്‍ണമായും ആറു വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ രണ്ടു വീതം വീടുകളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്.
date
- Log in to post comments