Skip to main content

അപേക്ഷ ക്ഷണിച്ചു

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം 2022 സെഷന്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓഫ് ലൈനായി സെപ്റ്റംബര്‍ 12 വരെ  അപേക്ഷിക്കാം. പ്രവേശനത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടിസി, ഫീസ് എന്നിവ സഹിതം ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2 259 952, 9495 701 271, 9995 686 848.

date