Skip to main content

എംബിഎ പ്രവേശനം

ആലപ്പുഴ:  കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനു (കേപ്പ്) കീഴിലുള്ള പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിയില്‍ എംബിഎ  2022- 2024 ബാച്ചിലേയ്ക്ക് എസ്. സി, എസ് .ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്.  ദ്വിവത്സര ഫുള്‍ ടൈം എം.ബി.എയില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷനുണ്ട്. കെ-മാറ്റ് പരീക്ഷ വിജയിച്ചവര്‍ക്ക്  അപേക്ഷിക്കാം. ഫോണ്‍:8590599431, 9847961842, 8301890068, 0477 2267602.

date